BJPയെ രണ്ട് വര്‍ഷം മുമ്പേ് ഒഴിവാക്കിയതാണെന്ന് ശിവസേന | Oneindia Malayalam

2019-01-08 206

shivsena hits out at bjp
നിങ്ങളെ രണ്ടു വര്‍ഷം മുമ്പ് തന്നെ ഞങ്ങള്‍ ഒഴിവാക്കിയതാണ്. പിന്നെയും എന്തിനാണ് സഖ്യവുമായി പിന്നാലെ നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യം മറക്കരുത്. അവരും നിങ്ങളെ കൈവിട്ടതാണ്. അതുകൊണ്ട് ഇതേ രീതിയുമായി ശിവസേനയോട് കളിക്കാന്‍ വരരുതെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Videos similaires